പാലാരിവട്ടം: പൈപ്പ്‌ലൈൻ റോഡിൽ 'ഗുണ സുന്ദരി" വീട്ടിൽ സി. സുകുമാർ (67) നിര്യാതനായി. ശ്രീനാരായണസ്റ്റോർ, ശരവണ ബ്രാൻഡ് പാമോയിൽ മിൽ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ഭാര്യ: എസ്. വസന്ത. മക്കൾ: സുന്ദരി ദേവി, ഗുണസുന്ദർ, ഗുണസുഗന്ധി. മരുമക്കൾ: കൃഷ്ണരാജ്, ഉഷാദേവി, സതീഷ്.