കെടാമംഗലം: കറുകത്തറവിട്ടിൽ ഗോപി (70) നിര്യാതനായി. ഭാര്യ: മണി. മക്കൾ: ജിനേഷ്, ജിയ. മരുമകൾ: ശ്രീക്കുട്ടി.