rugumini-85

പറവൂർ: പാല്യതുരുത്ത് പ്ലാശ്ശേരിൽ പരേതനായ ഗംഗാധരന്റെ ഭാര്യ രുഗ്മിണി(82) നിര്യാതയായി. മക്കൾ: ഷാജി, സാബു. മരുമക്കൾ: മായ (വടക്കേക്കര ഗ്രാമപഞ്ചായത്ത് അംഗം), രാജി (അങ്കണവാടി വർക്കർ).