santha-85

മരട്: നെട്ടൂർ പുറക്കേലി തയ്യിൽ വീട്ടിൽ പരേതനായ ഭാസ്‌കരന്റെ ഭാര്യ ശാന്ത (85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെട്ടൂർ ശാന്തിവനം ശ്മശാനത്തിൽ. മക്കൾ: സന്തോഷ്, രാജേഷ്, രജനി. മരുമക്കൾ: ശോഭ, അമ്പിളി, വിനോബ്.