k-k-gopalan-88

ചേരാനല്ലൂർ: കണവുള്ളിപ്പാടത്ത് വീട്ടിൽ കെ.കെ. ഗോപാലൻ (88) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: സൈഗ രാജേഷ്, സൈരാജ്. മരുമകൻ: രാജേഷ്.