ശ്രീമൂലനഗരം: എടനാട് പടിഞ്ഞാറേ മേച്ചേരി പി.ജി. അരവിന്ദൻ നായർ (80) നിര്യാതനായി. ഭാര്യ: പരേതയായ നളിനി. മക്കൾ: രാജീവ്, രാജേഷ്, രതീഷ്. മരുമക്കൾ: ദീപ, ധന്യ, ദിവ്യ.