മരട്: മരട് നഗരസഭ 6-ാം ഡിവിഷനിൽ തോമസ്പുരം മരട് അക്ഷയ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ മസ്റ്ററിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. കൗൺസിലർ പി.ഡി. രാജേഷ്, നിൽജു ജോസഫ്, കെ.ജെ സോജൻ, അനില വി, നെൽസൻ എ. ജെ, വർഗീസ് എന്നിവർ നേതൃത്വം നൽകി.