aamina-80

പെരുമ്പാവൂർ: പെരുമ്പാവൂർ പുത്തുക്കാടൻ വീട്ടിൽ പരേതനായ മക്കാറിന്റെ ഭാര്യ ആമിന (80) നിര്യാതയായി. മക്കൾ: അജി (ഹോട്ടൽ), ഷക്കീല, ഷമീന, പരേതനായ നസീർ. മരുമക്കൾ: അസ്മ, താഹിറ, മൊയ്തീൻ കുഞ്ഞ്.