anandavalliamma-97

പറവൂർ: കിഴക്കേപ്രം ദ്വാരക സദനത്തിൽ പരേതനായ ശിവരാമ മേനോന്റെ ഭാര്യ ആനന്ദവല്ലിയമ്മ (97) നിര്യാതയായി. മക്കൾ: പരേതനായ മോഹനൻ, ബീന. മരുമക്കൾ: വിജയലക്ഷ്മി, ദാസൻപിള്ള.