
യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി എറണാകുളം ലുലു കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം, എം.പിമാരായ ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് തുടങ്ങിയവർ സമീപം