ആരക്കുന്നം: മേമ്മുഖം ഇടക്കാരിക്കോട്ട് ഇ.ഐ. വർഗീസ് (85) നിര്യാതനായി. സംസ്‌കാരം നാളെ (ചൊവ്വ) ഉച്ചയ്ക്ക് ഒന്നിന് ആരക്കുന്നം സെയ്ന്റ് ജോർജ് യാക്കോബായ സുറിയാനി വലിയ പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: മേരി. മക്കൾ: മോളി, ജോമോൻ, ജെയ്‌മോൻ. മരുമക്കൾ: ബാബു, റാണി, ബിജി.