balan-80

മൂവാറ്റുപുഴ: കല്ലൂർക്കാട് കാരമേൽ ബാലൻ വെള്ളാനി (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് മൂവാറ്റുപുഴ നഗരസഭാ പൊതുശ്‌മശാനത്തിൽ. ഭാര്യ: തങ്കമ്മ. മക്കൾ: രമണി, ബിന്ദു, ബിജു, വത്സ,​ സിന്ധു, ഷാജു. മരുമക്കൾ: രാജൻ, രാജൻ കെ.കെ, സുരേഷ്, പ്രസന്ന, ശശി, ഗീതു.