ponnamma-92

പെരുമ്പാവൂർ: ചേലാമറ്റം തോപ്പിൽ വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ പൊന്നമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് മകൻ ടി.വി.മുരളിയുടെ വീട്ടുവളപ്പിൽ. മക്കൾ: ടി.വി.മുരളി (ശ്യാമള ദേവി ഫുഡ് പ്രൊഡക്ടസ്), സുകു, ശാന്ത, സജീവ്, പരേതനായ ശശി. മരുമക്കൾ: സുജാത, ശ്യാമള ദേവി (മിനി), ബിന്ദു, രാജൻ, ഷൈനി.