k-c-kuriyakose-80

കുറുപ്പംപടി: പ്രളയക്കാട് കീച്ചേരി വീട്ടിൽ കെ.സി കുര്യാക്കോസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയ്ക്ക് കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും. ഭാര്യ: ചിന്നമ്മ. മക്കൾ: എൽദോ, മോളി, സ്മിത. മരുമക്കൾ: സിനി, എൽദോ വറുഗീസ്, പൈലി.