k-v-simon-71

മരട്: കണ്ണാടിക്കാട് കറുകയിൽ കെ.വി. സൈമൺ (71) നിര്യാതനായി. ഭാര്യ: ഷേർലി. മക്കൾ: ജോർജ്, ഷാലി, സോണി. മരുമക്കൾ: സിനി, ജിൻസൺ, ടിബോ.