c-d-ravimenon-78

പാലാരിവട്ടം: ജനതാറോഡിൽ ചാത്തനാടത്ത് സി.ഡി. രവി മേനോൻ (78) നിര്യാതനായി. ഭാര്യ: ജയ. മക്കൾ: ജയരാജ്, ദീപു. മരുമക്കൾ: പ്രസീദ, ശ്രീജ.