bhavans
ഭാരതീയ വിദ്യാഭവനിൽ ഡോ. ദിനേശ് നായർ പ്രഭാഷണം നടത്തുന്നു. ഡോ. രാജീവ് ജയദേവൻ, കെ. ശങ്കരനാരായണൻ, വേണുഗോപാൽ സി. ഗോവിന്ദ്, ഇ. രാമൻകുട്ടി, മീന വിശ്വനാഥൻ, ഡോ. വിനോദ് കൃഷ്ണൻ, ഡോ. എ ശശികുമാർ എന്നിവർ സമീപം

കൊച്ചി: കേരളത്തിലെ ആരോഗ്യപരിരക്ഷയുടെ മാറുന്ന മാതൃക അവസരങ്ങളും വെല്ലുവിളികളും എന്ന വിഷയത്തിൽ ഭാരതീയ വിദ്യാഭവനിൽ ആരോഗ്യ വിദഗ്ദ്ധൻ ഡോ. ദിനേശ് നായർ പ്രഭാഷണം നടത്തി. ചെയർമാൻ വേണുഗോപാൽ സി. ഗോവിന്ദ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ രാമൻകുട്ടി, സെക്രട്ടറി കെ. ശങ്കരനാരായണൻ എന്നിവർ സംസാരിച്ചു. ഡോക്ടർമാരായ രാജീവ് ജയദേവൻ, എ. ശശികുമാർ, വിനോദ് കൃഷ്ണൻ എന്നിവർ മറുപടി പറഞ്ഞു.