തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ
സംഘടിപ്പിക്കുന്ന സൗജന്യ കേൾവി പരിശോധന ക്യാമ്പ് വടക്കേക്കോട്ട മെട്രോ സ്റ്റേഷനുസമീപം പഴയ ശ്രീകല തിയേറ്ററിന് എതിർവശത്തെ ശബ്ദ ഹിയറിംഗ് എയ്ഡ് സെന്ററിൽ നാളെ തുടങ്ങും. കേൾവിക്കുറവ് നിർണയിച്ച് ചെവിയുടെ പുറകിൽവയ്ക്കുന്ന കേൾവി സഹായികൾ, റീചാർജബിൾ ഹിയറിംഗ് എയ്ഡ്, അകത്തുവയ്ക്കുന്ന മോഡലുകൾ തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി ലളിതമായ തവണ വ്യവസ്ഥയിൽ ലഭിക്കുമെന്ന് സെന്റർ ഡയറക്ടർ അറിയിച്ചു. രജിസ്ട്രേഷന് ഫോൺ: 9074604737.