guru

കിഴക്കമ്പലം: കുമ്മനോട് എൻ.എസ്എസ് കരയോഗം വനിത സമാജത്തിന്റെ ആഭിമുഖ്യത്തിൽ ഗുരുപൂജ ദിനാചരണം നടത്തി. വനിതാസമാജം പ്രസിഡന്റ് ദീപാ മുരളി, സെക്രട്ടറി മഞ്ജു ശശിധരൻ, ജോ. സെക്രട്ടറി ശ്രീജ അനിൽ, വിജയരാജൻ എന്നിവർ പങ്കെടുത്തു. രത്‌നമ്മ വേണുഗോപാൽ, ചന്ദ്രിക മോഹനൻ, രജനി കെ.നായർ എന്നിവരെ ആദരിച്ചു.