cctv

കൊ​ച്ചി​:​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​സി.​സി.​ടി​വി​ ​ക്യാ​മ​റ​ ​സ്ഥാ​പി​ക്കാ​നു​ള്ള​ ​സ്കൂ​ൾ​ ​മാ​നേ​ജ​റു​ടെ​ ​നീ​ക്ക​ത്തി​ന് ​ത​ട​യി​ട്ട് ​വ​നി​താ​ ​ക​മ്മി​ഷ​ൻ.​ ​സ്കൂ​ൾ​ ​മാ​നേ​ജ​ർ​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​അ​ദ്ധ്യാ​പ​ന​രീ​തി​യു​ടെ​യും​ ​കാ​ര്യ​ങ്ങ​ളി​ൽ​ ​ഇ​ട​പെ​ട്ട് ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​സൃ​ഷ്ടി​ക്കു​ന്നെ​ന്ന​ ​പ​രാ​തി​ ​ജി​ല്ലാ​ത​ല​ ​അ​ദാ​ല​ത്തി​ൽ​ ​എ​ത്തു​ക​യാ​യി​രു​ന്നു.​ ​പ്ര​ധാ​നാ​ദ്ധ്യാ​പി​ക​യു​ടെ​ ​ഓ​ഫീ​സി​ൽ​ ​സി.​സി.​ടി​വി​ ​ക്യാ​മ​റ​ ​സ്ഥാ​പി​ക്കാ​ൻ​ ​മാ​നേ​ജ​ർ​ ​നി​ർ​ബ​ന്ധം​ ​പി​ടി​ക്കു​ന്നെ​ന്നും​ ​പ​രാ​തി​യി​ലു​ണ്ടാ​യി​രു​ന്നു.​ ​ക്യാ​മ​റ​ ​സ്ഥാ​പി​ക്ക​രു​തെ​ന്ന് ​സ്കൂ​ൾ​ ​മാ​നേ​ജ​ർ​ക്ക് ​ക​മ്മി​ഷ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​എ​റ​ണാ​കു​ളം​ ​ഗ​സ്റ്റ് ​ഹൗ​സി​ൽ​ ​ന​ട​ന്ന​ ​അ​ദാ​ല​ത്തി​ൽ​ ​ക​മ്മി​ഷ​ൻ​ ​അം​ഗ​ങ്ങ​ളാ​യ​ ​അ​ഡ്വ.​ ​എ​ലി​സ​ബ​ത്ത് ​മാ​മ്മ​ൻ​ ​മ​ത്താ​യി,​ ​അ​ഡ്വ.​ ​ഇ​ന്ദി​രാ​ ​ര​വീ​ന്ദ്ര​ൻ,​ ​വി.​ആ​ർ.​ ​മ​ഹി​ളാ​മ​ണി​ ​എ​ന്നി​വ​ർ​ ​പ​ങ്കെ​ടു​ത്തു.​