പള്ളുരുത്തി: കുമ്പളങ്ങി വഴി സംഗമം റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായി വി.എ. റഷീദ് (പ്രസിഡന്റ്) കെ.എസ്. ചന്ദ്രകുമാരി (വൈസ് പ്രസിഡന്റ്) പി. വിജയൻ (സെക്രട്ടറി) ഷൈബി സുരേഷ് (ജോ. സെക്രട്ടറി), സുമേഷ് മാധവൻ (ട്രഷറർ) 9 അംഗ കമ്മിറ്റിയേയും തിരഞ്ഞെടുത്തു.