തൃപ്പൂണിത്തുറ സെക്ഷൻ: എസ്.എൻ ജംഗ്ഷൻ, ബി.എസ്.എൻ.എൽ പരിസരം, തൃപ്പൂണിത്തുറ സിവിൽ സ്റ്റേഷൻ പരിസരം, കിഴക്കേക്കോട്ട, പൊലീസ് സ്റ്റേഷൻ പരിസരം, കണ്ണംകുളങ്ങര എന്നിവിടങ്ങളിൽ ഇന്ന് 8മുതൽ വൈകിട്ട് 5വരെ ഭാഗികം

പാലാരിവട്ടം സെക്ഷൻ: പാലാരിവട്ടം ടൗൺ പരിസരം, പി.ജെ. ആന്റണി റോഡ് എന്നിവിടങ്ങളിൽ 9മുതൽ വൈകിട്ട് 5വരെ

തേവക്കൽ സെക്ഷൻ: തേവക്കൽ പൂജാരിവളവ്, സീപോർട്ട് എയർപോർട്ട് റോഡ്, മാർത്തോമ ഭവൻ, കൈപ്പടമുഗൾ, കരിപ്പാശേരിമുഗൾ, വട്ടപരുത, ഹോളിക്രോസ് സ്‌കൂൾ എന്നിവിടങ്ങളിൽ 8മുതൽ ഉച്ചയ്ക്ക് 2വരെ ഭാഗികം
കലൂർ സെക്ഷൻ: അശോകറോഡ്, എ.ടി.എസ് റോഡ്, ലിബെർട്ടി ലെയിൻ എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും 9മുതൽ വൈകിട്ട് 5വരെ ഭാഗികം
ഫോർട്ട്‌കൊച്ചി സെക്ഷൻ: പാർട്ടി ഓഫീസ് പരിസരം, മാനാശേരി പള്ളിമുതൽ ആര്യാട് അത്തിപ്പൊഴി റോഡ്‌വരെയുള്ള ഭാഗങ്ങളിൽ 9മുതൽ വൈകിട്ട് 5.30വരെ