എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് ഹാൾ: വനിതാ കമ്മിഷൻ സിറ്റിംഗ്. രാവിലെ 10ന്

പോണേക്കര പോണേക്കാവ് ഭഗവതിക്ഷേത്രം: പ്രഭാഷണം. വൈകിട്ട് ഏഴിന്

ബോൾഗാട്ടി സിറ്റി ഓഡിറ്റോറിയം: സലൂൺ ഒഫ് ദി ഇയർ പുരസ്കാര വിതരണം. ഉദ്ഘാടനം ഉമ തോമസ് എം.എൽ.എ രാവിലെ 11ന്