ആലുവ: ചെമ്പകശേരി ഏരിയാ റസിഡന്റ്സ് അസോസിയേഷൻ (കാര) ഭാരവാഹികളായി ലിജോ മണ്ണാറപ്രായിൽ (പ്രസിഡന്റ്), സുരേഷ് (സെക്രട്ടറി), എ. ഷംസുദ്ദീൻ (വൈസ് പ്രസിഡന്റ്), ലസ്‌ലി ജോസഫ് (ജോ. സെക്രട്ടറി), ലളിത ഗണേഷ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.