ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ സപ്താഹയജ്ഞത്തിന്റെ ഭാഗമായി റാവൽ ഈശ്വര പ്രസാദ് അനുഗ്രഹ പ്രഭാഷണം നടത്തുന്നു
ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീ ക്ഷേത്രത്തിൽ പെരുമ്പിള്ളി കേശവൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ നടന്ന സപ്താഹയജ്ഞം സമാപിച്ചു. റാവൽ ഈശ്വരപ്രസാദ് നമ്പൂതിരിയുടെ അനുഗ്രഹ പ്രഭാഷണവും തുടർന്ന് ഭക്തജനങ്ങൾക്കായി വിഭവസമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു.