eliyamma-77

ആലുവ: മഹിളാലയം കവലയിൽ വെമ്പാശേരിയിൽവീട്ടിൽ കുര്യാക്കോസിന്റെ ഭാര്യ ഏലിയാമ്മ (77 റിട്ട. അദ്ധ്യാപിക) നിര്യാതയായി.പീച്ചി മറ്റത്തിൽ കുടുംബാംഗം.

സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ആലുവ സെന്റ് മേരീസ് ഓർത്തഡോക്‌സ് സെമിനാരി ചാപ്പലിൽ (തൃക്കുന്നത്ത് സെമിനാരി).