thankamma-84

മൂവാറ്റുപുഴ: കടാതി പുല്ലൻചിറങ്ങരയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (84) നിര്യാതയായി. മകൾ: ഓമന. മരുമകൻ: സാഗരൻ പി.കെ.