muhammed-94

മൂവാറ്റുപുഴ: രണ്ടാർകര പറോലിൽ പി.എ. മുഹമ്മദ് (94) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: സൈനുദ്ദീൻ, ജമീല (റിട്ട. ടീച്ചർ സെന്റ് പീറ്റേഴ്‌സ് എൽ.പി.എസ് കുരിശിങ്കൽ), ആബിദ (റിട്ട. ടീച്ചർ മുസ്ലിം ഗേൾസ് സ്‌കൂൾ ഈരാറ്റുപേട്ട), അഡ്വ. സനീർ (മുൻ ഗവ. പ്ലീഡർ, ഹൈക്കോർട്ട്). മരുമക്കൾ: ഷാഹിന (ആവേലി പഞ്ചായത്ത് മുൻ അംഗം), മുഹമ്മദ് (സഹകരണബാങ്ക്), സലിം (റിട്ട. സിവിൽ സപ്ലൈസ് ഓഫീസർ), ഷനൂജ.