soman-67

മൂവാറ്റുപുഴ: ഹൗസിംഗ് ബോർഡിന് സമീപം ഗിരിനഗർ എരപ്പനാൽ ശാസ്തഞ്ജലി വീട്ടിൽ എ. സോമൻ (67) നിര്യാതനായി. റിട്ട. പഞ്ചായത്ത് സെക്രട്ടറിയും കെ.എസ്.എസ്.പി.യു സംസ്ഥാന കൗൺസിൽ അംഗവും ജില്ലാ കമ്മിറ്റി മുൻ അംഗവുമാണ്. സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് സർവീസ് സഹകരണസംഘം പ്രസിഡന്റാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് മൂവാറ്റുപുഴ നഗരസഭ ശ്മശാനത്തിൽ. ഭാര്യ: സുജാത. മക്കൾ: ദിപിൻ, നിതിൻ (ഇരുവരും ഓസ‌്ട്രേലിയ). മരുമക്കൾ: നിള, ആവണി (ഇരുവരും ഓസ‌്ട്രേലിയ).