rosy-86

നെടുമ്പാശേരി: ആറ്റുപുറം ചക്യേത്ത് ബേബിയുടെ ഭാര്യ റോസി (86) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മുരിങ്ങൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: ലിറ്റി, ബെറ്റി, മെറ്റി. മരുമക്കൾ: ജോൺസൺ, രാജു, ബിജു.