abdul-khader-59

ആലങ്ങാട്: മാളികംപീടിക മുതുമാക്കൽ പരേതനായ ശിബിലി കുഞ്ഞുമുഹമ്മദിന്റെ മകൻ അബ്ദുൽ കാദർ (59) നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: മൻസൂർ, അൻസാർ.