sainudheen-molla-80

പെരുമ്പാവൂർ: കാഞ്ഞിരക്കാട് മറ്റത്തിൽവീട്ടിൽ സൈനുദ്ദീൻ മൊല്ല (80) നിര്യാതനായി. ഭാര്യ: പരേതയായ റുഖിയ. മക്കൾ: അബ്ദുൽ കരീം, അബ്ദുൽ ഖാദർ, അബൂബക്കർ, സഹീർ. മരുമക്കൾ: അനീഷ, ഫൗസിയ, സബീന, സുമയ്യ.