
ചൊവ്വര: തൂമ്പാകടവ് തോട്ടാശേരിവീട്ടിൽ പരേതനായ കറുപ്പന്റെ ഭാര്യ ദേവകി (91) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് തെറ്റാലി ശാന്തിവനം ശ്മശാനത്തിൽ. മക്കൾ: കുഞ്ഞപ്പൻ, സുകുമാരൻ, പരേതനായ ശശി, ഉഷ, കുമാരി, ഷൈല. മരുമക്കൾ: ഓമന, ജിജി, വിജയ, വാസു, വിജയൻ, പ്രസാദ്.