kothamangalam

കോതമംഗലം: ആയക്കാട് പുല്ലാട്ട് തങ്കപ്പൻ നായർ (74) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കൾ: വിപിൻ, ലിപിൻ. മരുമക്കൾ: അഞ്ജു, ശ്രീജ.