p

കൊച്ചി: കേരള ആരോഗ്യ സർവകലാശാല 24 സർക്കാർ - സ്വകാര്യ സ്വാശ്രയ കോളേജുകളിലെ ഒന്നാം സെമസ്റ്റർ ബി.എസ്‌സി നഴ്‌സിംഗ് പരീക്ഷാഫലം തടഞ്ഞുവച്ചത് വിദ്യാർത്ഥികളെ ആശങ്കയിലാക്കി. 1369 പേരുടെ ഫലമാണ് തടഞ്ഞത്.

ഏപ്രിലിൽ നടത്തിയ ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ഫലം ജൂലായ് 17 നാണ് പ്രസിദ്ധീകരിച്ചത്. 2023-24ൽ ആരംഭിച്ച പുതിയ നഴ്‌സിംഗ് കോളേജുകളിലെയും സീറ്റ് വർദ്ധന നടത്തിയ കോളേജുകളിലെയും ഫലമാണ് തടഞ്ഞുവച്ചത്. ഭൂരിഭാഗവും സർക്കാർ കോളേജുകളും സർക്കാർ നിയന്ത്രിത സ്വാശ്രയ കോളേജുകളുമാണ്.

കോളേജുകൾക്ക് 2023-24 ൽ അംഗീകാരം നൽകിയപ്പോൾ ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം നേടി കൈമാറണമെന്ന വ്യവസ്ഥ പാലിക്കാത്തതിനാലാണ് ഫലം തടഞ്ഞതെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു. പുതിയ കോളേജ് ആരംഭിക്കാൻ കേരള നഴ്‌സിംഗ് കൗൺസിൽ, ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ എന്നിവയുടെ അംഗീകാരം നേടിയശേഷം സർവകലാശാല അംഗീകാരം നൽകിയാൽ മതിയെന്നാണ് വ്യവസ്ഥ.

ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അനുമതി ലഭിക്കും മുമ്പേ പ്രവേശനത്തിന് സർവകലാശാല താത്കാലിക അനുമതി നൽകിയിരുന്നതായി വിദ്യാർത്ഥികൾ പറഞ്ഞു. 9,000ത്തോളം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ആദ്യ സെമസ്റ്റർ പരീക്ഷയുടെ ഫലം വരാത്തത് വിദ്യാർത്ഥികളെ മാനസികസമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, സർവകലാശാല, കേരളാ നഴ്‌സിംഗ് കൗൺസിൽ, ഇന്ത്യൻ നഴ്‌സിംഗ് കൗൺസിൽ എന്നിവയ്ക്ക് നിവേദനം നൽകിയെങ്കിലും അനുകൂലനടപടി സ്വീകരിച്ചിട്ടില്ല.

അമൽ വർഗീസ്

ചെയർപേഴ്സൺ

സ്റ്റുഡന്റ് നഴ്സസ് അസോസിയേഷൻ

മ​ല​ബാ​ർ​ ​ഡി​സ്റ്ര​ല​റീ​സ് ​ബ്രാ​ൻ​ഡി
യൂ​ണി​റ്രി​ന് ​ഭ​ര​ണാ​നു​മ​തി

ശ്രീ​കു​മാ​ർ​പ​ള്ളീ​ലേ​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​പാ​ല​ക്കാ​ട് ​ചി​റ്റൂ​രി​ലെ​ ​മ​ല​ബാ​ർ​ ​ഡി​സ്റ്റി​ല​റീ​സി​ൽ​ ​(​പ​ഴ​യ​ ​ചി​റ്റൂ​ർ​ ​സ​ഹ​ക​ര​ണ​ ​ഷു​ഗ​ർ​ ​മി​ല്ല്)​ ​ബ്ളെ​ൻ​ഡിം​ഗ് ​യൂ​ണി​റ്ര് ​തു​ട​ങ്ങാ​ൻ​ ​സ​ർ​ക്കാ​രി​ന്റെ​ ​ഭ​ര​ണാ​നു​മ​തി​ ​ല​ഭി​ച്ച​തോ​ടെ,​ ​വി​ല​കു​റ​ഞ്ഞ​ ​ബ്രാ​ൻ​ഡി​ ​ഉ​ത്പാ​ദി​പ്പി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ഊ​ർ​ജ്ജി​ത​മാ​യി.​ ​സാ​ങ്കേ​തി​ക​ ​അ​നു​മ​തി​ ​കി​ട്ടു​ന്ന​തോ​ടെ​ ​നി​ർ​മ്മാ​ണം​ ​തു​ട​ങ്ങും.​ ​കേ​ര​ള​ ​ഇ​ല​ക്ട്രി​ക്ക​ൽ​ ​ആ​ൻ​ഡ് ​അ​ലൈ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ് ​ക​മ്പ​നി​ ​(​കെ​ൽ​)​ ​ത​യ്യാ​റാ​ക്കി​യ​ 25.90​ ​കോ​ടി​യു​ടെ​ ​പ്ലാ​ന്റി​നാ​ണ് ​അ​നു​മ​തി.
മ​ദ്യം​ ​ഉ​ൽ​പ്പാ​ദി​പ്പി​ക്കാ​ൻ​ ​ശു​ദ്ധ​ജ​ലം​ ​കി​ട്ടു​ക​യാ​ണ് ​പ്ര​ധാ​ന​ ​ക​ട​മ്പ.​ ​ക​ടു​ത്ത​ ​കു​ടി​വെ​ള്ള​ ​ക്ഷാ​മ​മു​ള്ള​തി​നാ​ൽ​ ​സ​മീ​പ​ ​പ​ഞ്ചാ​യ​ത്തു​ക​ൾ​ ​എ​തി​ർ​ത്തി​രു​ന്നു.​ ​ജി​ല്ലാ​ ​ക​ള​ക്ട​റു​ടെ​ ​സാ​ന്നി​ദ്ധ്യ​ത്തി​ൽ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റു​മാ​രു​ടെ​ ​യോ​ഗം​ ​വി​ളി​ച്ച് ​പ്ര​ശ്നം​ ​പ​രി​ഹ​രി​ക്കാ​മെ​ന്ന് ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​ ​ഉ​റ​പ്പ് ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​വെ​ള്ളം​ ​കി​ട്ടാ​ൻ​ ​ബ​ദ​ൽ​ ​സം​വി​ധാ​ന​വും​ ​ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.
ആ​റ് ​ലൈ​ൻ​ ​കോ​മ്പൗ​ണ്ടിം​ഗ്,​ ​ബ്ലെ​ൻ​ഡിം​ഗ് ​ആ​ൻ​ഡ് ​ബോ​ട്ട്ലിം​ഗ് ​യൂ​ണി​റ്റ് ​സ്ഥാ​പി​ച്ച് ​ദി​വ​സം15,000​ ​കെ​യ്സ് ​വി​ല​ ​കു​റ​ഞ്ഞ​ ​ബ്രാ​ൻ​ഡി​ ​നി​ർ​മ്മി​ക്കാ​നാ​ണ് ​പ​ദ്ധ​തി.
ബി​വ​റേ​ജ​സ് ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ഫ​ണ്ടാ​വും​ ​ഉ​പ​യോ​ഗി​ക്കു​ക.​ ​മ​ദ്യം​ ​വി​റ്റ് ​കി​ട്ടു​ന്ന​ ​തു​ക​യി​ൽ​ ​നി​ന്ന് ​തു​ല്യ​ഗ​ഡു​ക്ക​ളാ​യി​ ​കോ​ർ​പ്പ​റേ​ഷ​ന്റെ​ ​ബാ​ദ്ധ്യ​ത​ ​തീ​ർ​ക്ക​ണം.​ ​വാ​ട്ട​ർ​ ​അ​തോ​റി​റ്റി​യു​ടെ​ ​മൂം​ഗി​ൽ​ ​മ​ട​യി​ലെ​ ​ജ​ല​സം​ഭ​ര​ണി​യി​ൽ​ ​നി​ന്ന് ​ആ​റു​ ​കി​ലോ​മീ​റ്റ​ർ​ ​പൈ​പ്പ് ​സ്ഥാ​പി​ച്ച് ​വെ​ള്ളം​ ​എ​ത്തി​ക്കാ​നാ​യി​രു​ന്നു​ ​തീ​രു​മാ​നം.​ ​കു​ടി​വെ​ള്ള​ക്ഷാ​മം​ ​കാ​ര​ണം​ ​എ​ല​പ്പു​ള്ളി​ ​പ​ഞ്ചാ​യ​ത്ത് ​അ​നു​കൂ​ലി​ച്ചി​ല്ല.
ക​രി​മ്പ് ​ക്ഷാ​മ​ത്തെ​ ​തു​ട​ർ​ന്ന് ​പ​ഞ്ച​സാ​ര​ ​ഉ​ത്പാ​ദ​നം​ ​നി​ല​ച്ച​തോ​ടെ​യാ​ണ് ​ചി​റ്റൂ​ർ​ ​ഷു​ഗ​ർ​ ​മി​ല്ല് ​സ​ർ​ക്കാ​ർ​ ​ഏ​റ്റെ​ടു​ത്ത​ത്.

113​ ​ഏ​ക്കർ
മ​ല​ബാ​ർ​ ​ഡി​സ്റ്റി​ല​റീ​സി​ന്റെ​ ​സ്ഥ​ലം
25.90​ ​കോ​ടി
പ്ലാ​ന്റി​ന്റെ​ ​ചെ​ല​വ്
15,000​ ​കെ​യ്സ്
ദി​വ​സം​ ​ഉ​ത്പാ​ദ​നം
250​ ​പേ​ർ​ക്ക്
തൊ​ഴി​ല​വ​സ​രം

ഒ​റ്റ​ത്ത​വ​ണ​ ​തീ​ർ​പ്പാ​ക്കൽ


തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​വ​നി​ത​ ​വി​ക​സ​ന​ ​കോ​ർ​പ​റേ​ഷ​നി​ൽ​ ​നി​ന്നും​ 2010​ ​മു​ത​ൽ​ 2016​ ​വ​രെ​ ​വി​ത​ര​ണം​ ​ചെ​യ്ത​ ​വാ​യ്പ​ക​ളി​ൽ​ ​പി​ഴ​പ്പ​ലി​ശ​ ​പൂ​ർ​ണ​മാ​യി​ ​ഒ​ഴി​വാ​ക്കു​ന്ന​ത് ​സം​ബ​ന്ധി​ച്ച​ ​ഉ​ത്ത​ര​വ് ​ന​ൽ​കി​യ​താ​യി​ ​മ​ന്ത്രി​ ​വീ​ണാ​ ​ജോ​ർ​ജ് ​വ്യ​ക്ത​മാ​ക്കി.​ ​ഇ​തി​ലൂ​ടെ​ ​മു​ന്നൂ​റ്റി​ ​അ​റു​പ​തോ​ളം​ ​വ​നി​ത​ക​ൾ​ക്ക് ​പ്ര​യോ​ജ​നം​ ​ല​ഭി​ക്കും.