aneesh40

തൃപ്പൂണിത്തുറ: എരൂർ സൗത്ത് എസ്.എം.പി കോളനിയിൽ പരേതനായ പ്രദീപന്റെ മകൻ സി.പി.അനീഷ് (40) നിര്യാതനായി. മാതാവ്: രാധ. ഭാര്യ: അഞ്ജന. മകൻ: ധ്രുവൻ.