പള്ളുരുത്തി: കുമ്പളങ്ങി പുളിക്കൽ എബ്രഹാം ബാപ്പു (അവറാച്ചൻ , 79) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: ജോയ്, മാർട്ടിൻ, ജസ്റ്റിൻ, നിഷ. മരുമക്കൾ: ബിന്ദു, ഷാലറ്റ്, വിദ്യ, നെൽസൺ.