പനങ്ങാട് സെക്ഷൻ പരിധിയിൽ: തേക്കിൻകാട് ഭാഗത്ത് ഇന്ന് 9മുതൽ ഉച്ചയ്ക്ക് 1വരെയും വലിയപറമ്പ് ഭാഗത്ത് ഉച്ചയ്ക്ക് 2മുതൽ വൈകിട്ട് 5വരെ ഭാഗികം
തൃപ്പൂണിത്തുറ സെക്ഷൻ പരിധിയിൽ: കണ്ണംകുളങ്ങര, ശ്രീനിവാസകോവിൽ, വെള്ളക്കിനാവ്, മോനുപ്പിള്ളി പിണ്ണാക്ക്മുക്ക്, പാവംകുളങ്ങര, സഹൃദയ, എട്ടൊന്നിൽ അമ്പലം 9മുതൽ വൈകിട്ട് 5വരെ
തേവക്കൽ സെക്ഷൻ പരിധിയിൽ: വട്ടപരുത, മെഡിക്കൽ കോളേജ് പരിസരം, ചുവരകുളം റോഡ്, പാറയിൽ ചുവരകുളം, പൊന്നക്കുടം, ന്യൂവാസ്, അട്ടക്കാട്ട് തുരുത്ത്, മണലിമുക്ക് 8.30 മുതൽ ഉച്ചയ്ക്ക് 2വരെ