കൊച്ചി: കലൂർ ജെ.എൻ.എൽ സ്റ്റേഡിയത്തിൽ പ്രവർത്തിച്ചിരുന്ന കെ.എസ്.ഇ.ബി കലൂർ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് 220 കെ.വി കലൂർ സബ്‌സ്റ്റേഷനു സമീപം പുതുതായി നിർമ്മിച്ച കെട്ടിടത്തിലേക്ക് ഇന്നുമുതൽ മാറ്റി പ്രവർത്തിക്കും.