തൃപ്പൂണിത്തുറ: പൂത്തോട്ട അമ്പലക്കാട്ട് താഴത്ത് വിശ്വംഭരൻ (75) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഉദയംപേരൂർ ശ്മശാനത്തിൽ. പൊതുദർശനം പൂത്തോട്ട താഴുത്തേൽ രജികുമാറിന്റെ വസതിയിൽ. ഭാര്യ: പുഷ്പ. മക്കൾ: വിജീഷ്, വിജിത. മരുമകൻ: ശിവദാസ്