തൃപ്പൂണിത്തുറ: പൂണിത്തുറ പേട്ട നായർസ്ത്രീ സമാജം റോഡ് കുണ്ടുവേലിപ്പറമ്പിൽ പരേതനായ ബാലകൃഷ്ണമേനോന്റെ (റിട്ട. പോലീസ് ഡിപ്പാർട്ട്മെന്റ്) ഭാര്യ പത്മാവതിയമ്മ (93) നിര്യാതയായി. മക്കൾ: ഗിരിജാദേവി, സുരേഷ്‌കുമാർ (ആര്യ കാറ്ററിംഗ്). മരുമക്കൾ: ഓമനക്കുട്ടൻ (ഔഷധി, എരമല്ലൂർ), മിനി.