ഹ്രസ്വകാല ആവശ്യകതയ്ക്ക് ഉത്തേജനം നൽകിയും ഇടത്തരം, ദീർഘകാല വളർച്ചയ്ക്ക് ഊന്നൽ നൽകിയുമുള്ള വളർച്ചാ കേന്ദ്രീകൃത ബഡ്‌ജറ്റാണെന്ന് ഫിക്കി കേരള ചെയർമാൻ ഡോ.എം.ഐ സഹദുള്ള പറഞ്ഞു. തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും നൈപുണ്യവികസനത്തിനും ഊന്നൽ നൽകുന്നു. കൃഷിയും ഉത്പാദനവും സേവനവും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിറുത്തുകയും ചെയ്യുന്നു.