mary-joseph81

മൂവാറ്റുപുഴ: കുളപ്പുറം മുല്ലശ്ശേരിൽ മേരി ജോസഫ് (81) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കുളപ്പുറം കാൽവരിഗിരി പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ : പരേതനായ ജോസഫ് മത്തായി,​ പരേതനായ ജോസഫ് വർഗീസ് ,​ ജോസഫ് ദേവസ്യ, പരേതനായ ജോസഫ് കുര്യാക്കോസ്,​ ജോസഫ് ജോൺ.