abdhul-kareem58

പെരുമ്പാവൂർ: മുടിക്കൽ തേനൂർ വീട്ടിൽ പരേതനായ അബൂബക്കറിന്റെ മകൻ അബ്ദുൽ കരീം (58) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഷിബിൻ, ഫാത്തിമ നസ്രിൻ, ഫാത്തിമ സ്വാലിഹ, ഖാജാ ഹുസൈൻ.