വൈപ്പിൻ: എടവനക്കാട് കുരുടംപറമ്പിൽ ഹൈദ്രോസ് (91)നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹഫീസ്, ഷിയാസ്, മുംതാസ്. മരുമക്കൾ: നസീർ, ഷമീം, ജുമൈല.