തൃപ്പൂണിത്തുറ: തുകലത്ത് ടി.വി. ചാക്കോ (81, റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11 ന് തൃപ്പൂണിത്തുറ നടമേൽ മർത്ത മറിയം യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യക്കുട്ടി (അക്കാഡമിക് ഡയറക്ടർ, ശ്രീനാരായണ പബ്ലിക് സ്കൂൾ, വള്ളിയോട്). മക്കൾ: സിംലി (യു.കെ), എബി (ബംഗളൂരു). മരുമക്കൾ: ജെന്നി (യു.കെ), നിഷ (ബംഗളൂരു).