വൈപ്പിൻ: കർത്തേടം മുടവശേരി പരേതനായ ജോർജ്ജിന്റെ ഭാര്യ ജെസി (86, എസ്.എച്ച്.ജി. യു.പി സ്കൂൾ മുൻ പ്രധാനാദ്ധ്യാപിക ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കർത്തേടം സെന്റ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ. 21 വർഷം കർത്തേടം സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റായിരുന്നു. മക്കൾ: ജോർജ്ജ് ഷിബു, അനിത. മരുമക്കൾ: ഷൈനി, മോൻസി കല്ലുങ്കൽ.