anandhavalli77

ചെങ്ങമനാട്: പുതുവാശേരി പുല്ലേലിൽവീട്ടിൽ ആനന്ദവല്ലി (77) നിര്യാതയായി. മക്കൾ: ഗീത, മധു. മരുമക്കൾ: ഉല്ലാസ്, ശ്രീജ. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.