തൃപ്പൂണിത്തുറ: ഉദയംപേരൂർ ജൂബിലി ഹൗസിൽ പരേതനായ നാരായണന്റെ ഭാര്യ കൃഷ്ണവേണി (83) നിര്യാതയായി. മക്കൾ: അംബിക, ഉഷ, ശശികല, രമണി. മരുമക്കൾ: ബാലകൃഷ്ണൻ, ജയദേവൻ, ശിവദാസ്, പ്രസാദ്.