കോതമംഗലം: ചേലാട് കക്കുഴിയിൽ കെ.വി. ജോയി (86) നിര്യാതനായി. സംസ്കാരം ശനിയാഴ്ച 8.30ന് പുത്തൻകുരിശ് ഗുഡ് ന്യൂസ് ഫോർ ഏഷ്യ സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: രാജേഷ് (ബഹ്റൈൻ), മീന (യു.എസ്), സഞ്ജു (യു.എസ്). മരുമക്കൾ: ഫേബ (ബഹ്റൈൻ), ടോം ഫിലിപ്പ് (യു.എസ്), പ്രിൻസി എബ്രഹാം (യു.എസ്).